¡Sorpréndeme!

പേര്‍ളിയെ ആശ്വസിപ്പിച്ച് സുരേഷേട്ടന്‍ | filmibeat Malayalam

2018-08-03 161 Dailymotion

Biggboss malayalam: pearly maaney-aristo suresh conversation
മികച്ച പ്രേക്ഷക സ്വീകാര്യതയോടെയാണ് ബിഗ് ബോസിന്റെ മലയാളം പതിപ്പ് മുന്നേറികൊണ്ടിരിക്കുന്നത്. ഷോയില്‍ എങ്ങനെയും ജയിക്കാനുളള തീവ്ര ശ്രമത്തിലാണ് മല്‍സരാര്‍ത്ഥികള്‍ എല്ലാം ഉളളത്. പരസ്പരമുളള കലഹങ്ങളും തര്‍ക്കങ്ങളുമെല്ലാം ബിഗ് ബോസില്‍ പതിവാണ്. ഷോയില്‍ വിജയിക്കാനായി പല തന്ത്രങ്ങളും മെനഞ്ഞുകൊണ്ടാണ് മല്‍സരാര്‍ത്ഥികള്‍ എത്താറുളളത്. ആറ് മല്‍സരാര്‍ത്ഥികളാണ് ഷോയില്‍ നിന്നും ഇതുവരെ പുറത്തുപോയിരിക്കുന്നത്.
#BigBoss